പാതയോരത്ത് യോഗം: ഇപി ജയരാജനെതിരെ കേസ്

തലശേരി പഴയ ബസ്റ്റാന്‍ഡില്‍നിന്ന് കോടതിയിലേയ്ക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ഇപി ജയരാജനായിരുന്നു.
ഹൈക്കോടതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജയരാജന്‍ ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയത്. യോഗം നിരോധിച്ച ജഡ്ജിമാരെയാണ് ആദ്യം പ്രോസിക്യൂട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications