കരുണാകരന് നേട്ടമുണ്ടാക്കാനാവില്ല: ആര്യാടന്‍

ഒരു ജില്ലയിലും കരുണാകരന് നേട്ടമുണ്ടാക്കാന്‍ കഴിയില്ല. മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ് കെ.മുരളീധരന്റെ പ്രശ്‌നം- ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന് ശനിയാഴ്ച കെ.കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കെപിസിസി നേതൃത്വത്തിനെതിരെയും കരുണാകരന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെ കരുണാകരന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ നല്‍കിക്കൊണ്ട് മകന്‍ കെ മുരളീധരനും രംഗത്തെത്തിയിരുന്നു.
ആള്‍ക്കാരെ പറ്റിക്കുന്ന ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മറുപടി പറയണമെന്നാണ് മുരളീധരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് ആര്യാടന്റെ പ്രതികരണം.












Click it and Unblock the Notifications