മുഖ്യമന്ത്രിയ്ക്ക് ഫോണില്‍ വധഭീഷണി

വട്ടപ്പാറ സ്‌റ്റേഷന്‍ പരിധിയില്‍ വെമ്പായത്തിനു സമീപം തേക്കടയില്‍ മണികണ്ഠന്‍ എന്നയാളാണു വധഭീഷണി മുഴക്കിയതെന്നു പൊലീസ് പിന്നീട് കണ്ടെത്തി.
മനോദൗര്‍ബല്യമുള്ള ഇയാളെ രാത്രി വൈകിയും പിടികൂടാനായിട്ടില്ല. മണികണ്ഠന്റെ ഉപദ്രവത്തെ തുടര്‍ന്നു ഭാര്യ പൊലീസിലും മുഖ്യമന്ത്രിക്കും ഒരു മാസം മുന്‍പു പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ ഇയാളെ പൊലീസ് അന്വേഷിച്ചെങ്കിലും അന്നും കണ്ടെത്താനായില്ല. ഇതാണ് മുഖ്യമന്ത്രിയോടു വിരോധമുണ്ടാകാന്‍ കാരണമെന്നു കരുതുന്നു.












Click it and Unblock the Notifications