ബ്രസീല്‍ ആരാധകന്‍ ജീവനൊടുക്കി
പോര്‍ട്ടോ പ്രിന്‍സ്: ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിന്റെ അപ്രതീക്ഷിത പരാജയത്തില്‍ മനംനൊന്ത് ടീമിന്റെ കടുത്ത ആരാധകനായിരുന്ന ഹെയ്ത്തി വംശജന്‍ കാറിനു മുമ്പില്‍ ചാടി ജീവനൊടുക്കി.
ഹെയ്ത്തി തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിലാണ് ടീമിന്റെ കടുത്ത ആരാധകനായ പതിനെട്ടുകാരന്‍ ജീവനൊടുക്കിയത്.
രാജ്യത്തിന്റെ നട്ടെല്ലൊടിച്ച ഭൂകമ്പത്തിന്റെ ദുരിതങ്ങള്‍ നേരിടുമ്പോഴും ലോകകപ്പില്‍ ബ്രസീലിന്റെ ഓരോ വിജയവും ഹെയ്ത്തിയിലെ തെരുവുകളില്‍ യുവാക്കള്‍ വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു.












Click it and Unblock the Notifications