ബന്ദ്: ബര്‍ദനും ജെയ്റ്റിലും അറസ്റ്റ് വരിച്ചു

അറസ്റ്റ് ചെയ്തു നീക്കാതെ റോഡ് ഉപരോധം അവസാനിപ്പിക്കല്ലെന്ന ഇവരുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് പോലീസ് ബര്‍ദനെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കിയത്.
യുപിഎ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നേരിയ തോതില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലഖ്‌നൗവിലും ഭാരത് ബന്ദ് അക്രമാസക്തമായി. ലഖ്‌നൗവില്‍ പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
തുടര്‍ന്ന് ബിജെപി രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റ്‌ലിയെയും ജനറല്‍ സെക്രട്ടറിയായ മുക്താര്‍ അബ്ബാസ് നഖ്‌വിയെയും പോലീസ് അറസ്റ്റ് ചെയ്തു. യുപിയില ഭരണകക്ഷിയായ ബിഎസ്പി ബന്ദില്‍നിന്നു വിട്ടുനില്‍ക്കുകയാണ്.












Click it and Unblock the Notifications