ഹര്‍ത്താല്‍ കോടതി എജിയെ വിളിച്ചുവരുത്തി

സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റുചെയ്തതായും ഹൈക്കോടതി പരിസരത്ത് തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നും അഡ്വക്കറ്റ് ജനറല്‍ ചീഫ് ജസ്റ്റീസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് കോടതി തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചു.
ഉച്ചക്ക് 1.45 ന് ഹാജരാകണമെന്നാണ് ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ചത് എങ്കിലും 12 മണിയോടെ തന്നെ ഇക്കാര്യം എ.ജി കോടതിയെ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications