ജമാത്തെ ഇസ്‌ലാമിക്കെതിരെ അന്വേഷണം

മാധ്യമ പ്രസിദ്ധീകരണങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപിക്കാണ് കേസിന്റെ അന്വേഷണചുമതലയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആഭ്യന്തര സെക്രട്ടറി കെ ജയകുമാറാണ് സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.












Click it and Unblock the Notifications