നമ്മള് കഴിയ്ക്കുന്ന വിഷം എന്താണ്

മികച്ചതെന്ന് കരുതി നാം വാങ്ങി കഴിയ്ക്കുന്ന പച്ചക്കറിയിലും എന്തിന് കുടിയ്ക്കുന്ന വെള്ളത്തിലും എത്രത്തോളം കീട നാശിനികളുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ. ഇവയില്‍ മാത്രമല്ല. നാം വാങ്ങിയ്ക്കുന്ന അരിയിലും ഗോതമ്പിലും വരെ കീടനാശിനികളുടെ അളവ് അനുവദനീയമായതിലും എത്രയോ കൂടുതലാണ്.
ഒരു അമേരിയ്ക്കക്കാരന്റെ ഉള്ളില്‍ ചെല്ലുന്നതിന്റെ 40 ഇരട്ടി കീടനാശിനികള്‍ ഇന്ത്യാക്കാരന്റെ ഉള്ളില്‍ ചെല്ലുന്നുണ്ടെന്നാണ് കണക്ക്.
പച്ചക്കറികടയില്‍ പോകുമ്പോള്‍ തുടുത്ത പുഴുക്കളില്ലാത്ത പച്ചക്കറി നോക്കി എടുക്കാന്‍ നമുക്കൊക്കെ എന്ത് വ്യഗ്രതയാണ്. പക്ഷേ ആ പച്ചക്കറികള്‍ എന്തുകൊണ്ടാണ് ഇങ്ങനെ തുടുത്ത് പുഴുക്കളില്ലാതെ ഇരിയ്ക്കുന്നതെന്ന് നാം ചിന്തിയ്ക്കാറില്ല. മറ്റൊന്നുമല്ല ഇതിന് കാരണം. അതില്‍ ഉപയോഗിച്ച കീടനാശിനികളാണ്.
തുടുത്തതല്ലാത്ത പുഴുക്കളുള്ള പച്ചക്കറിയില്‍ കീടനാശിനിയുടെ അംശം കുറവായിരിയ്ക്കും. അടുത്ത തവണ പച്ചക്കറി വാങ്ങുമ്പോള്‍ ഇത് മനസ്സില്‍ കരുതുക.
ദില്ലി ആസ്ഥാനാക്കി പ്രവര്‍ത്തിയ്ക്കുന്ന ദ് എനര്‍ജി ആന്‍ഡ് റിസോര്‍സസ് ഇന്‍സ്റ്റിട്യൂട്ടിലെ രമേശ് മേനോന് 2004 ല്‍ തയ്യാറാക്കിയ ഈ ഡോക്കുമെന്ററി കാണൂ. ഇന്ത്യയിലെ കീടനാശിനി ഉപയോഗത്തെക്കുറിച്ചാണ് ഈ വാര്‍ത്താ ചിത്രം. എന്ഡോസല്ഫാന് എങ്ങനെ കാസര്കോട്കാരെ ബാധിച്ചെന്നും ഇതില്‍ രമേശ് പറയുന്നു. കണ്ട് പേടിയ്ക്കരുതെന്ന് ഇപ്പോഴേ പറയുന്നു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications