എന്‍സിപിയ്ക്ക് പിബിയുടെ പച്ചക്കൊടി

എല്ലാക്കാലത്തും എന്‍സിപി യുഡിഎഫ് വിരുദ്ധരാഷ്ട്രീയമാണ് കൈകൊണ്ടിട്ടുള്ളതെന്ന് പി.ബി വിലയിരുത്തി. എന്‍സിപിയെ മുന്നണിയിലെടുക്കുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോടും പി.ബി യോജിച്ചു.
അതേസമയം ഐ.എന്‍.എല്ലിനെ മുന്നണിയിലെടുക്കണ്ടെന്നുതന്നെയാണ് പി.ബി തീരുമാനം. എന്നാല്‍ നിലവില്‍ ഐഎന്‍എല്ലുമായുള്ള സഹകരണം തുടരാമെന്നും പിബി പറഞ്ഞു.












Click it and Unblock the Notifications