രാജീവ് പരാമര്‍ശം: വിഎസിനെതിരെ കേസ്

പ്രസംഗം കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും രാജീവിനെ സ്‌നേഹിക്കുന്നവര്‍ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അപമാനവും അപകീര്‍ത്തിയുമുണ്ടാക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയംഗം ചാരുംമൂട് സ്വദേശി കുമാരദാസാണ് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്2 കോടയെ സമീപിച്ചത്.
സിപിഎം താമരക്കുളം ലോക്കല്‍ കമ്മറ്റി ഓഫിസ് ഉദ്ഘാടനത്തിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിലായിരുന്നു വിഎസിന്റെ വിവാദ പരാമര്‍ശം. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, രമേശ് ചെന്നിത്തല എന്നിവരെ് കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് മുജീബ് റഹ്മാന്‍ മുഖേന ഫയല്‍ ചെയ്ത കേസില്‍ ബുധനാഴ്ച വാദം കോള്‍ക്കും.












Click it and Unblock the Notifications