ഏറ്റവുമധികം ദ്രോഹിച്ചത് ചെന്നിത്തല മുരളീധരന്‍

ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന്റെ സ്വന്തം ഗ്രൂപ്പില്‍ നിന്നുള്ളവരായിരുന്നു. ആന്റണിയ്‌ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പല നേതാക്കളും കരുണാകരനെ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ ഇതേപ്പറ്റി കൂടുതലൊന്നും ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല ജില്ലകളിലും സഖ്യത്തിന് യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications