ക്രിസ്റ്റിയാനോ റൊണാള്‍ഡോ അച്ഛനായി

എന്നാല്‍ കുട്ടിയുടെ അമ്മയാരെന്നു റൊണാള്‍ഡോ വെളിപ്പെടുത്തിയിട്ടില്ല. ജൂണ്‍ 17 നാണ് കുട്ടി ജനിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആള്ഗ്രേവിലുള്ള റൊണാള്‍ഡോയുടെ സഹോദരി കെയ്റ്റ ആല്‍വീറോ 'സംഭവം' സ്ഥിരീകരിച്ചതായി 'ഡിയാറോ ഡി നോട്ടിസിയാസ്' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
മാഡ്രിഡിലുള്ള റൊണാള്‍ഡോ വൈകാതെ നാട്ടിലെത്തുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നീന്തല്‍ താരവും മോഡലുമായ റഷ്യക്കാരി ഐറീന ഷായ്കുമായി റൊണാള്‍ഡോ പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഹോളിവുഡ് താരവും മോഡലുമായ പാരിസ് ഹില്‍ട്ടണ്‍, മോഡലും നടിയുമായ ടിനാ പവേഴ്സ്, ഗ്ലാമര്‍ മോഡല്‍ നികി ഘാസിയാന്, ബ്രസീലുകാരിയായ ഫിറ്റ്നസ് ട്രെയിനര്‍ ഗബ്രിയേല എന്ടിന്ഗര് തുടങ്ങിയവരുമായി റൊണാള്‍ഡോ പ്രണയത്തിലായിരുന്നുവെന്നും ഗോസിപ്പുണ്ടായിരുന്നു.
ഇതൊന്നുമല്ല അമേരിക്കക്കാരിയായ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം വാടകയ്ക്കെടുത്താണ് റൊണാള്‍ഡോ കുഞ്ഞിനെ സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications