ഇസ്രത്ത് ജഹാന് ചാവേറായിരുന്നുവെന്ന് ഹെഡ്ലി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന് സംശയിച്ച് 2004ലാണ് മലയാളിയായ പ്രാണേഷ് പിള്ളയും, ഇസ്ര്ത്തിനെയും ഉള്‍പ്പെടെ നാലു പേരെ പൊലീസ് വെടിവച്ചു കൊന്നത്.
ഷിക്കാഗോ ജയിലില്‍ വെച്ച് എന്‍ഐഎയും, നിയമവകുപ്പിലെ ഉദ്യോഗസ്ഥരും നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഹെഡ്ലി ഇഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് രഹസ്യാന്വേഷണങ്ങളെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രത്ത് അടക്കമുള്ളവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്ത് സര്‍ക്കാറും കേന്ദ്രവും കോടതിയില്‍ നിലപാട് അറിയിക്കാനിരിക്കെയാണ് വാര്‍ത്ത പുറത്തു വന്നത്.
ഇസ്രത്ത് ഭീകര സംഘടനയിലെ അംഗമാണെന്ന നിലപാടാണ് ആദ്യംമുതല്‍ക്കെ തന്നെ ഗുജറാത്ത് പൊലീസും, കേന്ദ്രവും സ്വീകരിച്ച് വന്നത്. ഗുജറാത്ത്, കേന്ദ്ര സര്‍ക്കാറുകളുടെ ഭാഷ്യത്തിന് പിന്‍ബലമേകുന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ എന്‍ഐഎ, കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
ബി.എസ്സി വിദ്യാര്‍ഥിനി ഇശ്റത്ത് ജഹാന്, മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാര്‍, പാക് വംശജരെന്ന് ആരോപണമുള്ള അംജദ് അലി റാണ, ഷീഹാന് ജൗഹര്‍ എന്നിവരെ 2004 ജൂണ്‍ 12 ന് പുലര്‍ച്ചെയാണ് ഗുജറാത്തിലെ കൊതാര്പൂരില് നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ചാവേറുകളെ ഏറ്റുമുട്ടലില്‍ വധിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications