Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ട നിയമം ദുരുപയോഗം ചെയ്യില്ല: കൊടിയേരി

Kodiyeri Balakrishnan
തിരുവനന്തപുരം: ഗുണ്ടാ നിയമം ദുരുപയോഗം ചെയ്യില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യം വച്ചോ വ്യക്തിപരമായ നേട്ടത്തിനോ ഈ നിയമം ഉപയോഗിയ്ക്കില്ലെന്ന ഉറപ്പ് വരുത്തും.

2010 ജൂലൈ ഏഴിന് ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമത്തിന്റെ ഭാഗമാണ് ഗുണ്ട ആക്ട്. നിയമത്തെ മറികടന്ന് ഒന്നും ചെയ്യാനാവില്ല. കാര്യമായ തെളിവില്ലാതെ ഈ നിയമം ഉപയോഗിയ്ക്കാനാവില്ല. അതുകൊണ്ട് തന്നെ ദുരുപയോഗം നടക്കില്ലെന്നും മന്ത്രി പറ‍ഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+