Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ പൊലീസുകാര്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് മാറ്റം

Kodiyeri Balakrishnan
തിരുവനന്തപുരം: വിവാഹിതരായ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് അവര്‍ക്ക് താല്‍പര്യമുളള ജില്ലകളിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

മൂന്നുവര്‍ഷം സര്‍വീസുള്ള വിവാഹിതരായ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വനിതാ കോണ്‍സ്റ്റബിള്‍മാര്‍ സ്ഥലം മാറ്റം വേണമെന്നാഗ്രഹിക്കുന്ന ജില്ലയില്‍ സീനിയോരിറ്റി മറികടന്ന് ജൂനിയറായ കോണ്‍സ്റ്റബിള്‍മാര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവിടെ സീനിയോരിറ്റി അനുസരിച്ചു പുന:ക്രമീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ജില്ലകളിലെ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ എണ്ണം പുനഃക്രമീകരിക്കും. വനിതകളെ എസ്‌ഐമാരായി നേരിട്ടു നിയമിക്കുമെന്നും കോടിയേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+