കൊച്ചിയില്‍ നേവി ഓഫീസര്‍ വെടിയേറ്റ് മരിച്ചു

പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് അപകടമുണ്ടായതെന്നാണ് നാവിക സേനയുടെ വിശദീകരണം. യുദ്ധക്കപ്പലായ ഐഎന്‍എസ് ദ്രോണാചാര്യയിലെ ഷൂട്ടിംഗ് റേഞ്ചില്‍ വച്ചാണ് ജാംവാള്‍ മരിച്ചത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചതായി നാവികസേന അറിയിച്ചു. ആത്മഹത്യ ചെയതയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് വാര്‍ത്ത പുറത്തുവന്നത്. ജാംവാള്‍ കുടുംബത്തോടൊപ്പമാണ് കൊച്ചിയില്‍ താമസിച്ചിരുന്നത്.












Click it and Unblock the Notifications