വ്യാഴാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെഎസ്യു 2010 ജൂലൈ എട്ട് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിയ്ക്കുന്നു. ബുധനാഴ്ച തിരുവനന്തപുരം പാളയത്ത് വച്ച് കെ എസ് യു പ്രവര്‍ത്തകരെ പൊലീസ് തല്ലിയിരുന്നു. പൊലീസിന് നേരെ അതിക്രമം കാണിച്ചതായിരുന്നു ഇതിന് കാരണം.
ജില്ലയിലെങ്ങും പ്രകടനങ്ങള്‍ നടത്താനും കെഎസ്യു തീരുമാനിച്ചിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള സര്‍ക്കാറിന്റെ ഉദാര നയത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കെഎസ്യു പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു.
നിയമസഭാ കവാടത്തിലേയ്ക്ക് മാര്‍ച്ച് ചെയ്ത പ്രവര്‍ത്തകരെ പൊലീസ് പാളയത്ത് വച്ച് തടഞ്ഞു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ലാത്തിപ്രയോഗം നടത്തിയത്. പൊലീസ് നടപടിയില്‍ 11 കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെഎസ്യു പ്രസിഡണ്ട് ഷാഫി പറമ്പിലും ഇതില്‍ പെടും. ഇവരെ തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഫി പറമ്പിലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications