അഭിമാനഹത്യ: മന്ത്രിസഭാ സമിതിയെ നിയോഗിക്കും

ഐപിസി, സിആര്‍പിസി എന്നിവയില്‍ ഭേദഗതികള്‍ വരുത്തുന്നതിന് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി അംബികാ സോണി അറിയിച്ചു.
നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇപ്പോഴത്തെ നിയമം അനുസരിച്ച് കുറ്റവാളികള്‍ക്ക് കൂടിയത് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷയാണുള്ളത്.












Click it and Unblock the Notifications