തീവണ്ടിയുടെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ചു

ബ്രേക്ക് പ്രവര്‍ത്തിപ്പിയ്ക്കുന്ന വാക്വം പൈപ്പുകള്‍ 19 ഇടങ്ങളിലാണ് മുറിച്ചിരിക്കുന്നത്. വണ്ടിയ്ക്ക്് രാവിലെ സര്‍വ്വീസ് നടത്താനായില്ല.
പുലര്‍ച്ചെ 6.45 ന് നിലമ്പൂര്‍ ജങ്ഷനടത്തുള്ള മുക്കട്ട എന്ന സ്ഥലത്തു നിന്നാണ് തീവണ്ടി പുറപ്പെടേണ്ടിയിരുന്നത്. രാവിലെ പതിവുള്ള പരിശോധനയ്ക്കിടയിലാണ് ബ്രേക്ക് പൈപ്പുകള്‍ മുറിച്ചിരിയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
പൊലീസും റെയില്‍വേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അട്ടിമറി ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications