വഞ്ചിനാട് എക്‌സ്പ്രസില്‍ സ്‌ഫോടക വസ്തുക്കള്‍

അലുമിനിയം കമ്പികള്‍, സ്‌ഫോടകവസ്തുവായ നിയോജല്‍ 90 എന്നിവയാണ് ബോഗിയില്‍ ഉണ്ടായിരുന്നത്. റെയില്‍വേ പോലീസ് കണ്ടെത്തിയ ഇവ ലോക്കല്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
വ്യാവസായികമേഖലയില്‍ സ്‌ഫോടനത്തിനുപയോഗിക്കുന്ന രാസവസ്തുവാണ് നിയോജല്‍ 90. ഹൈദരാബാദില്‍ 2007 ല്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ നിയോജല്‍ ആണ് ഉപയോഗിച്ചിരുന്നത്.












Click it and Unblock the Notifications