92ാം പിറന്നാള്‍; കരുണാകരന്‍ ഗുരുവായൂരില്‍

മിഥുനത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ലീഡറുടെ പിറന്നാള്‍. പതിവു പോലെ പ്രാര്‍ത്ഥനയ്ക്കും ക്ഷേത്രദര്‍ശനത്തിനുമായി കരുണാകരന്‍ ഗുരുവായൂരിലെത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ലീഡര്‍ ഗുരുവായൂരിലെത്തിയിരുന്നു. സന്ധ്യയ്ക്ക് ദീപാരാധന സമയത്ത് കരുണാകരന്‍ ക്ഷേത്രദര്‍ശനം നടത്തി.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വകയായി രാവിലെ 9.30ന് ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ പിറന്നാള്‍ കേക്ക് മുറിയ്ക്കല്‍ ചടങ്ങ് നടന്നു. ഉച്ചയ്ക്ക് മഹാരാജ ദര്‍ബാര്‍ഹാളില്‍ പിറന്നാള്‍ സദ്യയും സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications