ഭീകര പ്രവര്‍ത്തകരെ മാധ്യമങ്ങള്‍ നായകരാക്കുന്നു

ഇക്കാര്യങ്ങള്‍ അറിയിക്കണോ മറച്ചുവെക്കണോ എന്നതിനെക്കുറിച്ച് പുനരാലോചന വേണമെന്ന് മമ്മൂട്ടി പറഞ്ഞു.
തൃശൂര്‍ പ്രസ് ക്‌ളബ് സംഘടിപ്പിച്ച വിക്ടര്‍ ജോര്‍ജ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ജില്ലകളിലും വിക്ടര്‍ ജോര്‍ജ് അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications