കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകര പ്രവര്‍ത്തകരെ മാധ്യമങ്ങള്‍ നായകരാക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

Mammootty
തൃശൂര്‍: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നായകരാക്കി ചിത്രീകരിയ്ക്കുന്ന മാധ്യമശൈലി തിരുത്തണമെന്ന് പ്രശസ്ത നടന്‍ മമ്മൂട്ടി. ചെറുപ്പക്കാരില്‍ ഇത് ഹീറോയിസം വളര്‍ത്തുന്നു. പലപ്പോഴും കേസന്വേഷണങ്ങളെയും ബാധിയ്ക്കുന്നു.

ഇക്കാര്യങ്ങള്‍ അറിയിക്കണോ മറച്ചുവെക്കണോ എന്നതിനെക്കുറിച്ച് പുനരാലോചന വേണമെന്ന് മമ്മൂട്ടി പറഞ്ഞു.

തൃശൂര്‍ പ്രസ് ക്‌ളബ് സംഘടിപ്പിച്ച വിക്ടര്‍ ജോര്‍ജ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ജില്ലകളിലും വിക്ടര്‍ ജോര്‍ജ് അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X