കൈവെട്ട് കേസ്: പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്
കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കോതമംഗലം സ്വദേശി അലി, യൂനസ്, നാസര്‍ എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേ സമയം പ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications