റെയ്ഡില്‍ തോക്കും കണ്ടെത്തി

പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവയില്‍ ഉള്ള എറണാകുളം ജില്ലാ ആസ്ഥാനത്തും പൊലീസ് റെയ്ഡ് നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ആലുവ എഎസ്പി ജെ. ജയനാഥിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ആലുവ കുഞ്ഞുണ്ണിക്കരയില്‍ ഉള്ള പെരിയാര്‍ വാലി ക്യാംപസില്‍ റെയ്ഡ് നടത്തിയത്.
തീവ്രവാദത്തെ പ്രോത്സാഹിക്കുന്ന ലഘുലേഖകള്‍, സിഡികള്‍, ആഗസ്റ്റ് 15ന് ആലുവയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഫ്രീഡം പരേഡിന്റെ യൂണിഫോമുകള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തു.












Click it and Unblock the Notifications