ഇടതുപക്ഷവുമായി സഖ്യമില്ലെന്ന് മുരളി

കോഴിക്കോട്ട് തന്റെ അനുയായികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുര്‍ബല സഖ്യകക്ഷികളോടാണ് സിപിഎമ്മിന് താല്‍പര്യം. ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് അതിന്റെ നേതാവിനെ തെറിപറയാന്‍ മുരളിയെ കിട്ടില്ല.
ഇന്ന് ഇടതു പക്ഷത്തുള്ളത് മറ്റുപാര്‍ട്ടികള്‍ ഉപേക്ഷിച്ച ദുര്‍ബല നേതാക്കള്‍ മാത്രമാണ് . രണ്ടാം സ്ഥാനം നഷ്ടമാകാതിരിക്കാന്‍ സിപിഐ. ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും മുരളി കുറ്റപ്പെടുത്തി.












Click it and Unblock the Notifications