ഓസീസ് പ്രധാനമന്ത്രിക്ക് നേരെ മുട്ടയേറ്

ഒരു റേഡിയോ അഭിമുഖത്തിനായി ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (എബിസി) ഓഫിസിലെത്തിയപ്പോഴാണ് ഗില്ലാര്‍ഡിനെ ലക്ഷ്യമാക്കി 55കാരനായ ഒരാള്‍ മുട്ട എറിഞ്ഞത്.
തനിക്കു നേരെ എന്തോ എറിയുന്നതു കണ്ട പ്രധാനമന്ത്രി പെട്ടെന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. പകരം മുട്ടയേറു കൊണ്ട സുരക്ഷാ ഉദ്യോഗസ്ഥയോടും മാപ്പു പറയാനും ഗില്ലാര്‍ഡ് തയാറായി
മുട്ട എറിഞ്ഞയാളെ പിന്നീടുസമീപത്തെ കോഫി ഷോപ്പില്‍ നിന്നു പൊലീസ് അറസ്റ്റു ചെയ്തു.വെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications