സുനിത വില്യംസ് വീണ്ടും ബഹിരാകാശ യാത്രയ്ക്ക്

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവിട്ട വനിതയെന്ന റെക്കോഡിനുടമയാണ് സുനിത വില്യംസ്.
2006 ഡിസംബര്‍ 9 മുതല്‍ 2007 ജൂണ്‍ 22 വരെ 195 ദിവസക്കാലം സുനിത ബഹിരാകാശത്ത് കഴിഞ്ഞിരുന്നു. ബഹിരാകാശ നടത്തത്തിന്റെ പേരിലും സുനിതയുടെ പേരില്‍ മറ്റൊരു റെക്കോഡ് കൂടിയുണ്ട്. നാലുതവണയായി 29 മണിക്കൂറും 17 മിനിറ്റും അവര്‍ ബഹിരാകാശത്ത് നടന്നു. സുനിതയുടെ അച്ഛന്‍ ദീപക് ഗുജറാത്ത് സ്വദേശിയാണ് .
റഷ്യക്കാരനായ യൂറി മലെന്‍ചെങ്കോ, ജപ്പാനില്‍ നിന്നുള്ള അകിഹികോ ഹോഷിതെ എന്നിവരും സുനിതയ്‌ക്കൊപ്പം ബഹിരാകാശയാത്രയ്ക്കുണ്ടാവും.












Click it and Unblock the Notifications