വുവുസേല സാത്താനെ ക്ഷണിച്ചുവരുത്തും?

യുഎഇയിലെ ജനറല്‍ അസംബ്ലി ഓഫ് ഇസ്ലാമിക് അഫൈയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് ആണ് വുവുസേല നിരോധിച്ചിരിക്കുന്നത്.
100 ഡെസിബെലിലേറെയുള്ള വുവുസേലയുടെ ശബ്ദം 'ഹറാം' ആണെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ മാര്‍ക്കറ്റിലെത്തുന്ന വുവുസേലയ്ക്ക് 127 ഡെസിബലാണ് ശക്തി.
അതിനാല്‍ 100 ഡസിബലില്‍ കൂടുതല്‍ ശബ്ദമുള്ള ഉപകരണം വില്‍ക്കരുതെന്ന് ഫത്‌വയില്‍ പറയുന്നു. വുവുസേല സാത്താനെ ക്ഷണിക്കുന്ന ഉപകരണമാണെന്ന ആരോപണവും പടരുന്നുണ്ട് .












Click it and Unblock the Notifications