കൈപ്പത്തി വെട്ടിയകേസ്: 3 പേര്‍കൂടി പിടിയില്‍

തൊടുപുഴ ന്യൂമാന്‍കോളെജിലെ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈയാണ് അക്രമികള്‍ വെട്ടി മാറ്റിയത്.
സിംകാര്‍ഡ് വിതരണം ചെയ്ത റാഫ് ഏജന്‍സിയുടെ ഉടമ അജാഫ്, രണ്ട് സ്വകാര്യ മൊബൈല്‍ കമ്പനികളിലെ ജീവനക്കാരായ സിജു, രാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജൂലൈ 12 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ജൂലൈ 10 ശനിയാഴ്ച കസ്റ്റഡിയില്‍ എടുത്ത ഇവരുടെ അറസ്റ്റ് ഞായറാഴ്ച രാവിലെയാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications