തീവണ്ടി അട്ടിമറി ശ്രമം എന്‍ഐഎ അന്വേഷിക്കില്ല

അതേ സമയംസംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ ആസൂത്രിതമായ ശ്രമമാണ് നിലമ്പൂരിലേത്. ലോക്കോമോട്ടീവ് എന്‍ജിനുകളെക്കുറിച്ച് അറിവുള്ളവരുടെ ഉപദേശവും അക്രമികള്‍ക്ക് ലഭിച്ചതായി സൂചനയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഷൊറണൂരിലേക്ക് പുറപ്പെടാനായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടി സ്റ്റാര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്.












Click it and Unblock the Notifications