ജയില്‍ ജീവിതം പരാമര്‍ശിച്ച് നിത്യാനന്ദ

'സ്വാതന്ത്ര്യം' എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രഭാഷണം. എല്ലാപേരും സ്വാതന്ത്ര്യത്തിനായുള്ള യാത്രയിലാണ്. ചിലര്‍ അത് പണത്തില്‍ കണ്ടെത്തുന്നു. ചിലര്‍ അത് രാഷ്ട്രീയ അധികാരത്തിലും. അറസ്റ്റും ജയിലും ഒക്കെ നിത്യാനന്ദ പ്രഭാഷണത്തില്‍ ഫലിത രൂപേണ പരാമര്‍ശിച്ചു.
ആത്മ സാക്ഷാത്കാരം എന്നത് ജയിലില്‍ ഒരു ആര്‍ഭാടമല്ല, പകരം ആവശ്യമാണെന്ന് തന്റെ ജയില്‍ ജിവിതത്തെ അനുസ്മരിച്ച് കൊണ്ട് നിത്യാനന്ദ പറഞ്ഞു.












Click it and Unblock the Notifications