ഫൈനലിനിടെ സ്‌ഫോടനം; ഉഗാണ്ടയില്‍ 64 മരണം

രണ്ടിടത്തും വലിയ സ്ക്രീനില്‍ മത്സരം പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. സോമാലിയയിലെ തീവ്രവാദി സംഘമായ അല്‍ ഷഹബാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു.
അല്‍ക്വയ്ദയുമായി ബന്ധമുള്ള സംഘടനയാണ് അല്‍ ഷഹബ്. ചാവേറുകളെന്ന് സംശയിക്കുന്നവരുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതായി പൊലീസ് സൂചിപ്പിച്ചു.












Click it and Unblock the Notifications