185 രൂപയ്ക്ക് ഇതാ നിങ്ങള്‍ക്ക് വെബ്സൈറ്റ്
ബാംഗ്ലൂര്‍: നിങ്ങള്‍ ബ്ലോഗറാണോ? ആ ബ്ലോഗ് സ്വന്തം ഡൊമേനിലേയ്ക്ക് മാറ്റാന്‍ ആഗ്രഹിയ്ക്കുന്നുണ്ടോ? സ്വന്തം ഡൊമേന്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തം വെബ്സൈറ്റ് തുടങ്ങാന്‍ ഇതാ നല്ല അവസരം. ഡോട്ട് കോം, ഇന്‍, കോ ഡോട്ട് ഇന്‍ തുടങ്ങിയ ഏത് ഡൊമേനും ഒണ്‍ഇന്ത്യ വഴി രജിസ്റ്റര്‍ ചെയ്യാം.
ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഒണ്‍ഇന്ത്യ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡൊമേന്‍ നേം രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കുകയാണ്. ലിനക്സ്, വിന്‍ഡോസ് ഹോസ്റ്റിംഗ് സംവിധാനവും ഇമെയില്‍, വെബ്സൈറ്റ് ബില്‍ഡര്‍ ടൂള്‍സും ടെംപ്ലേറ്റുകളും ഒക്കെ ലഭ്യമാണ്.
എല്ലാ ബ്ലോഗര്‍മാര്‍ക്കും സ്വന്തമായി ഡൊമേന്‍ വേണമെന്ന് ആഗ്രഹമുണ്ടെന്ന തിരിച്ചറിയലാണ് ഇത്തരത്തിലുള്ള ഒരു കുറഞ്ഞ നിരക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ ഒണ്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. ഇതുവഴി നിങ്ങള്‍ക്കു ഇന്റര്‍നെറ്റ് ലോകത്ത് സ്വന്തമായി ഒരു വിലാസം ഉറപ്പാക്കാം.
ഡോട്ട് ഇന്‍, ഡോട്ട് കോ ഡോട്ട് ഇന്‍ ഡൊമേനുകള്ക്ക് ഒരു വര്‍ഷത്തേയ്ക്ക് വെറും 185 രൂപയേ ഉള്ളു എന്നതാണ് ഒരാകര്‍ഷണം. ഒരു ഡൊമേന്‍ നേം ബുക്ക് ചെയ്താല്‍ സൗജന്യമായി ഒരു ഇ മെയില്‍ അക്കൗണ്ടും ലഭിയ്ക്കുന്നു. ഇതിന് പുറമേ പരിധി ഇല്ലാത്ത ഇമെയില്‍ ഫോര്‍വേഡുകള്‍, ഡൊമേന്‍ മോഷണ സംരക്ഷണം, ഡിഎന്‍എസ് മാനേജ്മെന്റ് തുടങ്ങിയവയും ലഭിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം.
ഇതിന് പുറമേ, ലിനക്സ്, വിന്‍ഡോസ് സംവിധാനത്തില്‍ ഒരുമാസം വെറും 205 രൂപയ്ക്ക് ഹോസ്റ്റിംഗും ലഭിയ്ക്കും. പരിധിയില്ലാത്ത ഡാറ്റ ട്രാന്‍സ്ഫറും സെര്‍വര്‍ സ്പേസ് ഉപയോഗവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം.
ഇതിന് പുറമേ നിങ്ങള്‍ക്ക് വെബ്സൈറ്റിലെത്തുന്ന ആളുകളുടെ എണ്ണവും മറ്റും കണ്ടെത്താവുന്ന സംവിധാനവും നിങ്ങള്‍ക്ക് ലഭ്യമാവും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications