കൈവെട്ട് കേസ് പ്രതികളുടെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞു

എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ഹോസ്പിറ്റലിലെത്തിയാണ് പോലീസ് പ്രൊഫ. ടിജെ ജോസഫിന്‍േറയും സഹോദരി സിസ്റ്റര്‍ മേരിസ്‌റ്റെല്ലയുടേയും മൊഴിയെടുത്തത്.
ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച നസീര്‍, അലി, യൂനസ് എന്നിവരുടേയും മറ്റൊരു പ്രതിയുടേയും ചിത്രമാണ് ജോസഫും സ്‌റ്റെല്ലയും തിരിച്ചറിഞ്ഞത്. അക്രമികള്‍ ആക്രമണം നടത്തിയ രീതികളൊക്കെ ജോസഫും മേരിസ്‌റ്റെല്ലയും പൊലീസിനോട് വിശദീകരിച്ചു.
കേസന്വേഷിയ്ക്കുന്ന ഉന്നതോദ്യോഗസ്ഥര്‍ ആലുവയില്‍ യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി.












Click it and Unblock the Notifications