Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്റ്റ് 3 മുതല്‍ അനിശ്ചിതകാല ബസ് സമരം

Bus operator’s indefinite strike from August 3
തിരുവനന്തപുരം: ഇന്ധനവിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് മൂന്ന് മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരം നടത്തും.

തിരുവനന്തപുരത്ത് ചേര്‍ന്ന സ്വകാര്യബസ്സുടമകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗമാണ് സമരം സംബന്ധിച്ച് തീരുമാനമെടുത്തത്.

അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഈ മാസം 22ന് സൂചനാപണിമുടക്കും നടത്തും. ഇതുസംബന്ധിച്ച് സര്‍ക്കാരിന് ചൊവ്വാഴ്ച തന്നെ നോട്ടീസ് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+