രവി ഉദ്ഘാടനം ചെയ്യുന്നതിനെ എതിര്‍ത്തിട്ടില്ല:വിഎസ്

ഒക്‌ടോബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷയെന്നും വിഎസ് നിയമസഭയില്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനത്തില്‍ നിന്ന് വയലാര്‍ രവിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തു നിന്ന് ചിലര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.












Click it and Unblock the Notifications