പീഡിപ്പിക്കപ്പെടുന്ന ഭര്ത്താക്കന്മാര്ക്ക് സംഘടന
കോഴിക്കോട്: ചില ന്യായാധിപന്മാരും പൊലീസ് ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുരുഷന്മാര്ക്ക് നീതി നിഷേധിച്ച് പീഡിപ്പിയ്ക്കുന്നതിനെതിരെ ജനമിത്രം ജനകീയ വേദി ആഗസ്റ്റ് 15ന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടങ്ങുമെന്ന് സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.
ഇതിന് മുന്നോടിയായി ആഗസ്റ്റ് എട്ടിന് കോഴിക്കോട്ട് ജനകീയ കൂട്ടായ്മ ചേരും. ചില കുടുംബകോടതികളിലും മറ്റും സ്ത്രീകള്‍ തെളിവിന്റെ അഭാവത്തില്‍ നല്കുന്ന പരാതികള്‍ പരിഗണിക്കുകയും പുരുഷന്മാര് തെളിവോടെ നല്കുന്ന പരാതികള്‍ അവഗണിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ടെന്നും ഭാരവാഹികള്‍ ആരോപിയ്ക്കുന്നു.
പീഡനങ്ങള്‍ക്കിരയായ പുരുഷന്മാര്ക്ക് വേദനകള്‍ പങ്കുവെക്കാനുള്ള വേദിയെന്ന നിലയ്ക്കാണ് ജനമിത്രം ജനകീയ നീതിവേദിയാണ് ശിക്ഷക് സദന് രൂപീകരിച്ചിരിയ്ക്കുന്നത്. സംഘടനയുടെ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പലരും കുടുംബകോടതികളുടെ പ്രവര്‍ത്തനത്തെ കുറ്റപ്പെടുത്തുന്നു.
കുടുംബകോടതിയില്‍ ഒരു ജഡ്ജി മാത്രമുള്ള രീതി മാറ്റി ഉപഭോക്തൃ ഫോറം പോലെ രണ്ട് സാമൂഹിക പ്രവര്‍ത്തകരെക്കൂടി നിയോഗിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications