നീരാളിക്കും കിട്ടി കപ്പ്; പ്രവചനം നിര്‍ത്തുന്നു?

പോളിന്റെ ഈ തകര്‍പ്പന്‍ പ്രകടനത്തിന് സീലൈഫ് അക്വേറിയം അധികൃതര്‍ ഒരു ലോകകപ്പ് തന്നെയാണ് സമ്മാനമായി നല്‍കിയത്. പോള്‍ നീന്തിത്തുടിയ്ക്കുന്ന ടാങ്കിനുള്ളിലേക്ക് ലോകകപ്പിന്റെ മാതൃക അധികൃതര്‍ ഇറക്കിവെയ്ക്കുകയും ചെയ്തു. കപ്പിനൊപ്പം പോളിന്റെ ഇഷ്ടവിഭവമായ കക്കയും ഒപ്പം വെച്ചെങ്കിലും ഇതൊന്നും ഇഷ്ടന് മൈന്‍ഡ് ചെയ്തില്ല. കളി പറയാനറിയാമെങ്കില്‍ ഈ ഡ്യൂപ്ലിക്കേറ്റ് കപ്പും തന്നെപ്പറ്റിയ്ക്കാനുള്ളതാണെന്ന് മനസ്സിലാക്കിയ പോലെ കപ്പിനടുത്തേക്കൊന്നും പോള്‍ അധികം പോയില്ല.
അതേ സമയം പോള്‍ ഇനി അടുത്തൊന്നും പ്രവചനപണിയ്ക്കിറങ്ങില്ലെന്ന് സീലൈഫ് അക്വേറിയം വക്താക്കള്‍ വ്യക്തമാക്കി. പോളിനെ ഫ്രൈ ചെയ്യാന്‍ തക്കം നോക്കിയിരിക്കുന്ന ഫുട്ബോള്‍ ഭ്രാന്തന്മാരെ ഭയന്നാണോ ഈ പിന്മാറ്റമെന്ന് വ്യക്തമല്ല.
അതിനിടെ തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന പോളിനെ വാങ്ങാന്‍ താത്പര്യമുണ്ടെന്ന സ്പെയിനിന്റെ സന്ദേശം ജര്‍മ്മനി നിരസിച്ചു. 18 ലക്ഷം രൂപയാണ് സ്പെയിന് ഈ ഭാഗ്യനീരാളിയ്ക്ക് വിലയിട്ടത്. എന്നാല്‍ പോളിനെ വില്‍ക്കാനില്ലെന്ന് ജര്‍മ്മനി വ്യക്തമാക്കി കഴിഞ്ഞു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications