മുംബൈയില്‍ ക്ലോറിന്‍ ചോര്‍ച്ച; 3 മരണം

ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. ഹാജി ബാദര്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയിലെ സിലിണ്ടറില്‍നിന്നാണ് ക്ലോറിന്‍ ചോര്‍ന്നത്.
ശ്വാസതടസം അനുഭവപ്പെട്ടവരില്‍ 14 പേര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി കോളേജിലെ വിദ്യാര്‍ഥികളാണ്. ഇവരെ മുംബൈയിലെ ജെ.ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ക്ലോറിന്‍ വാതകം ചോര്‍ന്നത്. അഗ്‌നിശമനസേന ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications