കൈവെട്ട് കേസ്: ഡോക്ടര്‍ അറസ്റ്റില്‍

അധ്യാപകനെ ആക്രമിക്കുന്നതിനിടെയാണ് പ്രതികള്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഇവര്‍ റെനീഷിന്‍െറ ക്ലീനിക്കില്‍ ചികില്‍സയ്‌ക്കെത്തുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ റെനീഷിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഒട്ടേറെ ലഘു ലേഖകളും സിഡികളും കണ്ടെടുത്തു. ഇയാളുടെ ലാപ്‌ടോപ്പും കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക്കും പൊലീസ് കസ്‌റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications