കേരളയെ മാറ്റി കേരളമാക്കുമെന്ന് വിഎസ്

കേരള എന്ന പ്രയോഗം മാറ്റി കേരളം എന്നുതന്നെയാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന് അദ്ദേഹം നിയമസഭയിലാണ് അറിയിച്ചത്.
വിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷം സമവായത്തിലൂടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎമ്മിലെ ബാബു എം പള്ളിശ്ശേരി ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ട്രിച്ചൂര്, കാലിക്കറ്റ് എന്നിവയുടെ സ്പെല്ലിംഗ് യഥാക്രമം ത്രിശൂര്‍, കോഴിക്കോട് എന്നിവയിലേക്ക് മാറ്റിയത് പള്ളിശ്ശേരി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കേരങ്ങളുടെ നാട് എന്ന അര്‍ത്ഥത്തില്‍ കേരളയെ 'കേരളം' ആക്കുന്നതില്‍ താമസം പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളംഎന്ന് മലയാളത്തില്‍ ഉച്ചരിക്കുന്ന പോലെ തന്നെ അതിന്റെ ഇംഗ്ലീഷ് സ്പെല്ലിംഗ് മാറ്റിയെടുക്കണമെന്ന് ഏറെ കാലമായി വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു.
'ബോംബെയുള്‍പ്പെടെയുള്ള പേരുകള്‍ മാറ്റിയത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ പേരിലും മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത്. മലയാളത്തില്‍ ഉച്ചരിക്കുന്ന പോലെ തന്നെയാണ് സ്ഥലങ്ങളുടെ ഔദ്യോഗിക പേരുകളിലെ സ്പെല്ലിംഗ് എഴുതിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്താനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ഇതിനകം തന്നെ ഒരു കമ്മിറ്റി നിലവിലുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications