ഗ്ലാമര്‍ കലണ്ടറിന് പോസ് ചെയ്ത് വനിതാ എംപിമാര്‍

പബ്ലിക് അഫയേഴ്‌സ് പാര്‍ട്ടിയില്‍ നിന്നുള്ള നാല് വനിതാ അംഗങ്ങളാണ് ഈ വേറിട്ട ശൈലി അവലംബിച്ചിരിക്കുന്നത്. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ കലണ്ടര്‍ തയ്യാറാക്കുന്നത്.
രാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യം ശ്രദ്ധിക്കപ്പെടണം എന്നതുകൂടി ഇതിന് പുറകിലെ ഉദ്ദേശമാണെന്ന് ഹോട്ട് കലണ്ടറിന് പോസ് ചെയ്ത എം.പിമാരിലൊരാളായ ലെങ്ക ആന്‍ഡ്രിസോവ പറഞ്ഞു.
ചെക് പാര്‍ലമെന്റിലെ മുന്‍ ഡെപ്യൂട്ടി സ്പീക്കറും എം.പിയുമായ കത്രീന ക്ലാസ്‌നോവയും മോഡലായവരില്‍ ഉള്‍പ്പെടുന്നു.
രാഷ്ട്രീയത്തിലെ സ്ത്രീസാന്നിധ്യം ശക്തമായിരിക്കുകയാണെന്നും അതിന് വേണ്ടി അല്‍പ്പം സെക്‌സിയായാലും അത്ര കുഴപ്പമില്ലെന്നുമാണ് മറ്റൊരു പാര്‍ലമെന്റ് അംഗമായ മാര്‍ക്കെറ്റ റീഡോവ പറയുന്നത്.
സംഭവം ഏതായാലും ചൂടന്‍ വാര്‍ത്തയായിക്കഴിഞ്ഞു. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ചെക് തിരഞ്ഞെടുപ്പില്‍ 44 വനിതകളാണ് പാര്‍ലമെന്റിലെത്തിയത്.












Click it and Unblock the Notifications