Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലം തിരിയുന്നവരില്‍ പാക് ജനത മുന്നില്‍

Pakistan is world leader in online sex searches
ന്യൂയോര്‍ക്ക്: വെബ്ബില്‍ അശ്ലീലം തിരയുന്നവരില്‍ പാകിസ്താന്‍കാര്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അശ്ലീലത്തിന്റെ അതിപ്രസരമുള്ള ഒട്ടേറെ വെബ്‌സൈറ്റുകള്‍ തടഞ്ഞതിന് ശേഷമാണ് പാക് ജനത ഇക്കാര്യത്തില്‍ മറ്റുള്ളവരെ കടത്തിവെട്ടിയിരിക്കുന്നത്.

ഇസ്ലാമിക രാജ്യങ്ങളില്‍ നൈറ്റ് ക്ലബുകള്‍ പോലുള്ള കാര്യങ്ങള്‍ പൊതുവെ കുറവായിരിക്കും. ഈ രാജ്യങ്ങളില്‍ കര്‍ശനമായ വസ്ത്രധാരണരീതിയും നടപ്പിലായിരിക്കും. ഇതൊക്കെയാലും അശ്ലീലം തിരഞ്ഞുപോകുന്നവരുടെ എണ്ണം വര്‍ദ്ധിയ്ക്കാന്‍ കാരണമെന്ന് നോട്ടര്‍ഡാം യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിലെ പ്രൊഫസര്‍ റെയ്‌നോള്‍ഡ് പറയുന്നു.

ഇത്തരക്കാര്‍ ഗൂഗിള്‍ സെര്‍ച്ച് ബോക്‌സില്‍ തിരയുന്ന വാക്കുകള്‍ ആരെയും ഞെട്ടിയ്ക്കുന്നതാണ്. റേപ്പ് പിക്‌ചേഴ്‌സ്, ചൈല്‍ഡ് സെക്‌സ് തുടങ്ങിയവയാണ് ഇവരുടെ ഹോട്ട് കീവേഡുകള്‍.

ഇസ്ലാം വിരുദ്ധമായ എല്ലാത്തിനെയും കര്‍ശനമായി നിയന്ത്രിയ്ക്കുന്ന രാജ്യമാണ് പാകിസ്താന്‍. എന്നാല്‍ നെറ്റിലെ അശ്ലീലം നിയന്ത്രിയ്ക്കാന്‍ അധികൃതര്‍ ഒരുനടപടിയും എടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+