Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടം: വനിതാ ഡോക്ടറും മകളും മരിച്ചു

കൊല്ലം: കൊല്ലത്ത് നിലമേല്‍ ജംഗ്ഷന് സമീപം ലോറി കാറിലിടിച്ച് വനിതാഡോക്ടറും എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മകളും മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു.

എറണാകുളം മൂവാറ്റുപുഴ വാഴക്കുളം സ്വദേശി ഡോക്ടര്‍ റബേക്ക തോമസ്, മകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ബെറ്റി ജോസഫ് എന്നിവരാണ് മരിച്ചത്.

റബേക്ക തോമസിന്റെ ഭര്‍ത്താവ് കൊച്ചി കപ്പല്‍ശാലയിലെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എംകെ ജോസഫിനാണ് ഗുരുതരമായി പരിക്കേറ്റത്. ജാസഫിനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.മകളെ മെഡിക്കല്‍ കോളേജിലാക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+