യുഎന്‍ സമാധാന സേന ലൈംഗിക വിവാദത്തില്‍
ലണ്ടന്‍: കോംഗോയില്‍ സമാധാന ദൗത്യവുമായി പോയ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സൈനിക സംഘത്തിലെ രണ്ട് പേര്‍ക്കെതിരെ ലൈംഗിക പീഡനം സംബന്ധിച്ച് ആരോപണമുയര്‍ന്നു.
ഇക്കാര്യം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരം വിഷയങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ആഭ്യന്തര സമിതി അന്വേഷിക്കുമെന്നും യു.എന്‍. വക്താവ് ഫര്ഹാന് ഹഖ് പറഞ്ഞു.
അന്വേഷണം ആരംഭിച്ചുകഴിഞ്ഞതായും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
പീഡനത്തിന്റെ ആരോപിതരായ സൈനികര്‍ ആരെല്ലാമാണെന്ന് യു.എന്‍. വ്യക്തമാക്കിയിട്ടില്ല. 20,000 ത്തോളം സൈനികരാണ് ഐക്യരാഷ്ട്രസഭയുടെ കീഴില്‍ കോംഗോയില്‍ ദൗത്യസംഘത്തിലുള്ളത്.
ആഭ്യന്തര കലാപം രൂക്ഷമായിട്ടുള്ള കോംഗോയില്‍ സമാധാന ദൗത്യവുമായി പോയ സൈനികര്‍ അവിടെ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ തന്നെ ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്.
More From
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications