മുപ്പതുകാരിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍

മുപ്പതു വയസുള്ള സ്ത്രീയെ മാനഭംഗം ചെയ്ത ഡോക്ടര്‍ ഡോ. ബി.ആര്‍ വര്‍മ്മയാണ് പിടിയിലായത്. ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
സ്ത്രീയുടെ പരാതി പ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇയാളുടെ അടുത്ത് ചികില്‍സയ്ക്ക് എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നു പൊലീസ്












Click it and Unblock the Notifications