നീരാളി പ്രവാചകന് കളി വിട്ട് കാര്യത്തിലേയ്ക്ക്

റഷ്യയുടെ അടുത്ത പ്രസിഡന്റ് ആരെന്നു പോള്‍ പ്രവചിച്ചുകഴിഞ്ഞു. ഭദ്രമായി സീല്‍ ചെയ്ത കവറിലുള്ള പ്രവചനം അറിയാന്‍ പക്ഷേ, 2012ലെ തിരഞ്ഞെടുപ്പു കഴിയുംവരെ കാത്തിരിക്കണം.
അതിനുശേഷമേ പ്രവചനഫലം പരസ്യമായി പ്രഖ്യാപിക്കുകയുള്ളു. 'പ്രവ്ദ ദിനപത്രമാണ് പോളിനെ സമീപിച്ചു പ്രവചനം സ്വന്തമാക്കിയത്.
ഇപ്പോഴത്തെ പ്രസിഡന്റ് ദിമിത്രി മെദ്വെദേവിന്റെയും പ്രധാനമന്ത്രി വ്ളാഡിമര്‍ പുടിന്റെയും പേരെഴുതിയ കടലാസുകളാണു പോളിനു മുന്നില്‍ വച്ചത്. പോള്‍ ഒന്നില്‍ സ്പര്‍ശിച്ചു.
ഇതേസമയം, സ്പെയിനിന്റെ ലോകകപ്പ് വിജയം പ്രവചിച്ച പോള്‍ ജര്‍മനിയില്‍ സുരക്ഷിതനല്ലാത്തതിനാല് കൈമാറണമെന്ന സ്പെയിനിന്റെ ആവശ്യം ജര്‍മനിയിലെ സീ ലൈഫ് അക്വേറിയം തള്ളിയിട്ടുണ്ട്.
ഒബര്ഹൌസനിലെ കടല്‍ ജീവി സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന പോളിന് ജര്‍മ്മനി സെമിയില്‍ തോല്‍ക്കുമെന്ന പ്രവചനം നടത്തിയ ശേഷം ജര്‍മ്മന്‍ ആരാധകരുടെ വധ ഭീഷണി ഉണ്ടായിരുന്നു.
എന്നാല്‍, സ്പെയിന് ലോകകപ്പ് നേടുമെന്ന പ്രവചനം നടത്തിയത് സത്യമായതോടെ പോളിന് ആ രാജ്യത്ത് ദൈവീക പരിവേഷം നേടുകയായിരുന്നു.
-
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
രമേഷ് പിഷാരടി ഈ തിരക്കിലും എന്നെ സഹായിച്ചു; വീഡിയോയുമായി കണ്ണൻ സാഗർ












Click it and Unblock the Notifications