തിരഞ്ഞെടുപ്പില്‍ പ്രത്യയശാസ്ത്രം നോക്കണം: സഭ

ഇതു സംബന്ധിച്ച് സഭയുടെ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം ഞായറാഴ്ച കാലത്ത് പള്ളികളില്‍ വായിച്ചു.
പാര്‍ട്ടിയംഗങ്ങളാക്കാനും മുമ്പ് നിലകൊണ്ടിരുന്ന മൂല്യങ്ങള്‍ക്ക് എതിരാക്കാനുമുള്ള വിദഗ്ധമായ കെണിയാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിത്വമെന്നും കെ സി ബി സി പറയുന്നു.
ദൈവവിശ്വാസികളായ പലരും നിരീശ്വര പ്രത്യയശാസ്ത്ര പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രന്‍ മാരായി മല്‍സരിച്ച് വിജയിച്ചെങ്കിലും പിന്നീട് അവര്‍ സ്വതന്ത്രര്‍ അല്ലാതായി തീര്‍ന്നതായാണ് അനുഭവെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക നന്മ, വളര്‍ച്ച എന്നിവ കരുതി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ക്രൈസ്തവര്‍ക്ക് കടമയുണ്ടന്ന് സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു.












Click it and Unblock the Notifications