ഇടയലേഖനത്തിനെതിരെ പിണറായി വിജയന്

ഇടതുപക്ഷത്തോടെ ക്രൈസ്തവ സഭ കാണിയ്ക്കുന്ന അകല്‍ച്ച ആവശ്യമില്ലാത്തതാണെന്നും ഈ നിലപാടുകൊണ്ട് സമൂഹത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മതവും രാഷ്്ട്രീയവും രണ്ടും രണ്ടാണ്. മതം രാഷ്ട്രീയത്തിലിടപെടരുത്. ന്യൂനപക്ഷങ്ങളുടെ പ്രശ്നത്തിനൊപ്പം ഇടതുപക്ഷം എന്നും നിലകൊണ്ടിട്ടുണ്ട്. ഇപ്പോഴും അതുതന്നെയാണ് ഇടതിന്റെ നയം- പിണറായി വ്യക്തമാക്കി.
ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറയാന്‍ യു ഡി എഫ് നേതാക്കള്‍ എന്തുകൊണ്ട് മടിക്കുന്നുവെന്ന് അദ്ദഹം ചോദിച്ചു.
അധ്യാപകന്റെ കൈ വെട്ടിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അമര്‍ച്ച ചെയ്യണമെന്ന് യു ഡി എഫ് നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, എന്തുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറയാന്‍ യു ഡി എഫ് നേതാക്കള്‍ മടിക്കുന്നു-പിണറായി ചോദിച്ചു.
എന്‍ ഡി എഫ് പൂര്‍ണ്ണമായും ഒരു ഭീകരസംഘടനയാണ്. ആരാധനാലയങ്ങളെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ന്യൂനപക്ഷ വിഭാഗത്തിലുള്ള മഹാഭൂരിപക്ഷം പേരും എതിര്‍ക്കുകയാണെന്നും പിണറയി പറഞ്ഞു.
കഴിഞ്ഞ ദിവസം, മൂവാറ്റുപുഴയില്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ യു ഡി എഫ് സംഘം പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതിന് എതിരെയായിരുന്നു പിണറായിയുടെ വിമര്‍ശനം
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications